കോഴിക്കോട്: എൻജിനീയർ എടത്തിൽ ചന്ദ്രമോഹൻ (80) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ഹരിമോഹൻ (എൻജിനീയർ, യു.കെ), ലിനി പ്രകാശൻ. മരുമക്കൾ: ശരണ്യ ഹരി, പ്രകാശൻ. സഹോദരങ്ങൾ: നിർമല കുമാരി, ശിവശങ്കരൻ, തങ്കമണി, രാജലക്ഷ്മി, ചന്ദ്രഭാനു, നിജ, പരേതരായ മാലിനി, ജയശങ്കർ, സന്തോഷ് കേരളബാബു.