കക്കോടി: കിഴക്കുംമുറി വാളോറതാഴത്ത് പരേതനായ ഗോപാലന്റെ ഭാര്യ വെള്ളയി (82) നിര്യാതയായി. മക്കൾ: ശ്രീ വള്ളി, കുമാരി, സരസു വിശ്വനാഥൻ, റീന, ബിന്ദു. മരുമക്കൾ: രാമദേവൻ കാക്കൂർ, ദിനേശൻ എലത്തൂർ, രാജൻ പൂവാട്ട് പറമ്പ്, ഷാജി അത്തോളി, ബിന്ദു മണാശ്ശേരി, പരേതനായ ബാബു വേങ്ങേരി. സഞ്ചയനം ശനിയാഴ്ച.