അരങ്ങാടത്ത്: വളഞ്ചേരി മീനാക്ഷി അമ്മ (86) നിര്യാതയായി. മകൾ: രുഗ്മിണി. മരുമകൻ: ദാമോദരൻ നായർ. സഹോദരങ്ങൾ: അമ്മാളു അമ്മ, ശ്രീധരൻ നായർ, ബാലകൃഷ്ണൻ നായർ, ശങ്കരൻ നായർ, പരേതനായ ഗോവിന്ദൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.