കുറ്റ്യാടി: വടയം കേളോത്ത് ഇ.സി. കമലാദേവി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് പത്മനാഭൻ നമ്പ്യാർ. മക്കൾ: ജീജ ഭായ്, സത്യനാഥൻ, പത്മജ, സരസ, സഹദേവൻ (ഗവ. സർവേയർ കോഴിക്കോട്). മരുമക്കൾ: വാസു നമ്പ്യാർ (വള്ളിക്കാട്), ആരു (മുൻ പ്രധാനാധ്യാപിക, ഗവ. എം.എൽ.പി സ്കൂൾ തൂണേരി), ബാലകൃഷ്ണൻ (ആധാരമെഴുത്ത് കക്കട്ടിൽ), പ്രീത (വെള്ളൂർ), പരേതനായ ആക്കലിടത്തിൽ ഗോവിന്ദൻ നമ്പ്യാർ. സഹോദരങ്ങൾ: കൃപ ഭായി (രമണി), പരേതയായ കൗമുദി (കൂത്താളി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.