ബേപ്പൂർ: അരക്കിണർ കളത്തും കണ്ടി പറമ്പ് താമസിക്കുന്ന മുൻ ബേപ്പൂർ സ്വദേശി എം.കെ. അശ്റഫ് (ദുബൈ-64) നിര്യാതനായി. ഭാര്യ: റംല പുതിയപാലം. മക്കൾ: അഫ്സൽ, അൽത്താഫ്, അഫീഫ്, അശ്റഫ്. മരുമക്കൾ: ഹന (കുറ്റിച്ചിറ), സഫ് വാന (അൽമാസ്, മാത്തോട്ടം). സഹോദരങ്ങൾ: സുഹറ, സഫിയ, ആയിഷ ബീവി, സിദ്ദീഖ് വൈദ്യരങ്ങാടി, മഹദൂം, ഷഹർ ഭാനു.