കുറ്റിക്കാട്ടൂർ: കോരാടത്ത് പരേതനായ മോദി ഹാജിയുടെ ഭാര്യ റുഖിയ്യ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മരക്കാർ ഹാജി (കണിയാത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കോഴിക്കോട് സി.എച്ച് സെന്റർ വൈസ് പ്രസിഡന്റ്, കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്), മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, കുഞ്ഞാലിക്കുട്ടി ഹാജി, അബ്ദുസലാം ഹാജി, ഹബീബ് ഹാജി, സഫിയ, ഷാഹിന. മരുമക്കൾ: സുബൈദ ഹജ്ജുമ്മ കുറ്റിക്കാട്ടൂർ, സുഹറ ഹജ്ജുമ്മ പുളിക്കൽ, അബ്ദുറഹിമാൻ ഹാജി മാവൂർ, സുഹറ ഹജ്ജുമ്മ മുണ്ടുമുഴി, സലീന ഹജ്ജുമ്മ കിഴക്കോത്ത്, നസീമ ഹജ്ജുമ്മ പൂവാട്ടു പറമ്പ്, ഉമ്മർദാരിമി വെള്ളിപ്പറമ്പ്, അസ് ലം പുതിയങ്ങാടി, പരേതനായ മൊയ്തീൻ ഹാജി കായലം. സഹോദരങ്ങൾ: കദീജ, ആമിന, നഫീസ, അബ്ദുല്ല, പരേതരായ ആയിഷ, അഹമ്മദ്, അബ്ദു റഹിമാൻ, ഇബ്രാഹിം ഹാജി.