ഫറോക്ക്: പരേതനായ എരിഞ്ഞിക്കൽ അബ്ദുറഹിമാൻ മുസ്ലിയാരുടെ മകൻ അബ്ദുൽ അസീസ് (63) ഫറോക്ക് ചന്ത ജി.എം.യു.പി സ്കൂളിന് പിൻവശമുള്ള വീട്ടിൽ നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് നാദിർ, ഫാത്തിമ ഷഫീല, ആയിഷ ഇശറ. മരുമക്കൾ: മുഹമ്മദ് അനീസ് (ചെറുവണ്ണൂർ), ഷമീർ (മുണ്ടുപറമ്പ്).