രാമനാട്ടുകര: പുതുക്കോട് പരേതനായ തിയ്യത്ത് കോതേരി കൃഷ്ണന്റെ ഭാര്യ ശ്രീമതി (79) നിര്യാതനായി. മക്കൾ: ബിനു (കാലിക്കറ്റ് യൂനിവേഴ്സിറ്റി), രതീഷ് (ദുബൈ), രഞ്ജിത്ത് (സിനിമ ആർട്ട് ഡയറക്ടർ). മരുമക്കൾ: വാരിജാക്ഷൻ (എസ്.ഐ, പൊലീസ്, തിരൂരങ്ങാടി), റിജിഷ, ദിവ്യ. സഹോദരങ്ങൾ: പത്മനാഭൻ, ഭരതൻ, വിലാസിനി.