കോട്ടൂളി: പരേതരായ മക്രേരി ബാലൻ-സീത എന്നിവരുടെ മകൻ നടുവിലാകണ്ടി നന്ദനത്തിൽ സുധീർ (54) നിര്യാതനായി. സഹോദരൻ: സജീവൻ. ഭാര്യ: സുഗിന (ചോറോട്). മക്കൾ: അനഘ, ആദിത്യ, അതുല്യ. സഞ്ചയനം വ്യാഴാഴ്ച.