രാമനാട്ടുകര: എൽ.ഐ.സി റോഡിൽ കോലാർക്കുന്ന് പൂന്തോട്ടത്തിൽ മാരാത്ത് ബാലൻ (77) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുബീഷ് (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), സുധീഷ്. സഹോദരങ്ങൾ: നാരായണി, ജാനകി, പരേതനായ ഗംഗാധരൻ.