രാമനാട്ടുകര: പുതുക്കോട് വായനശാലക്കു സമീപം താമസിക്കുന്ന പൊറ്റയിൽ പാണ്ടിക്കാടൻ ചാത്തുക്കുട്ടി (80) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശശികല, സന്തോഷ് (കോഴിക്കോട് പച്ചക്കറി മാർക്കറ്റ്), ജിജി. മരുമക്കൾ: കൃഷ്ണൻ (ചെറാപ്പാടം), ഷിംന, കൃഷ്ണൻ (പള്ളിക്കൽ). സഹോദരങ്ങൾ: ശങ്കരൻകുട്ടി, ദേവകി, ശ്രീമതി, പരേതരായ കല്യാണി, കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.