മീഞ്ചന്ത: വള്ളുത്തേടത്തുകണ്ടി പറമ്പിൽ ബംഗ്ലാവു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കെ.വി. ബിജു (കുട്ടൻ, 52) നിര്യാതനായി. ഭാര്യ: സിനിമോ. മക്കൾ: ഭരത് കൃഷ്ണ, ഗൗരി നന്ദ. മാതാവ്: രുഗ്മിണി. സഹോദരങ്ങൾ: സെൽവരാജ്, ഷാജി. സംസ്കാരം രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.