കടമേരി: റിട്ട. സബ് ഇൻസ്പെക്ടർ ചെറിയ ഒതയോത്ത് അശോകൻ (65) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിനയ, വിസ്മയ. മരുമക്കൾ: പ്രേംജിത്ത് (ഐ.ടി പ്രഫഷനൽ), അജേഷ് (സി.ഐ.എസ്.എഫ്). സഹോദരങ്ങൾ: സി.ഒ. രവീന്ദ്രൻ (റിട്ട. എസ്.ഐ), ശശി(ടൈലർ), രാജീവൻ (യു.എൽ.സി.സി), അനിത (തുറയൂർ), പരേതനായ വിജയൻ.