എകരൂൽ: കരുമല കെട്ടിൻ പുറായിൽ കെ.പി. ഗംഗാധരൻ (65) നിര്യാതനായി. കെട്ടിൻ പുറായിൽ പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: ഉഗേഷ് (ബംഗളൂരു), രേഷ്മ (ഇന്ത്യൻ ആർമി). മരുമക്കൾ: നിതിൻ മാത്യു (പാലക്കാട്, ഇന്ത്യൻ ആർമി), ശരണ്യ പുത്തൂർവട്ടം. സഹോദരങ്ങൾ: മീനാക്ഷി, ബാലാമണി, രമേശൻ (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ). സഞ്ചയനം തിങ്കളാഴ്ച.