പയ്യോളി: അയനിക്കാട് നടേമൽ സി.കെ. മുഹമ്മദ് (82, ആസ്യവില്ല) നിര്യാതനായി. അയനിക്കാട് ബദരിയ ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സൈദ (ദുബൈ), ഷദീദ്, ഷമിദ. മരുമക്കൾ: റസാക്ക് പെരുമാൾപുരം (അബൂദബി), നൗഷാദ്, ഷംജ ഷദീദ്. സഹോദരങ്ങൾ: ഇ.സി. ആസ്യ, ഇ.സി. ഇബ്രാഹിം, മറിയകുട്ടി (കൊയിലാണ്ടി), ജമീല (വേളൂർ വെസ്റ്റ്), പരേതരായ കദീജ (കോഴിക്കോട്), ഫാത്തിമ (എലത്തൂർ), സി.കെ. ആയിഷ (പയ്യോളി), ഇ.സി. മൊയ്ദു ഹാജി.