മേപ്പയ്യൂർ: തെക്കെ പുത്തൂര്‍ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ദാമോദരൻ, രാജൻ, ചന്ദ്രിക. മരുമക്കൾ: ചന്ദ്രിക, ഇന്ദിര, കുഞ്ഞിക്കണ്ണൻ (തെരുവത്തക്കടവ്).