എടക്കര: ഞേറലിൽ മാളു അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ശോഭന, അജിത, ഷീബ, പരേതനായ പ്രശാന്തൻ. മരുമക്കൾ: കൃഷ്ണൻ നായർ (എജുക്കേഷൻ ഡിപ്പാർട്മെന്റ്), പ്രഭാകരൻ നായർ (എജുക്കേഷൻ ഡിപ്പാർട്മെന്റ്), ശശി (എക്സ് സർവിസ്), നിഷ (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്). സഹോദരങ്ങൾ: ബാലൻ നായർ, ലീല അമ്മ, പരേതരായ നാരായണൻ നായർ, ചാപ്പുണ്ണി നായർ, അപ്പു നായർ, ലക്ഷ്മി അമ്മ. സഞ്ചയനം ശനിയാഴ്ച.