വടകര: അഴിയൂർ പൂഴിത്തലയിലെ ചിള്ളിപറമ്പിൽ താമസിക്കും റസാഖ് (55) നിര്യാതനായി. ഭാര്യ: സഫൂറ. മക്കൾ: റഫ്സൽ, റസ്ന, റൈസാന. മരുമക്കൾ: റാഫി, സെജീർ. സഹോദരങ്ങൾ: റഫീക്ക്, മുനീർ, നൗഷാദ്, ഖലീൽ, റാബി, ഫമീല.