വേളം: പള്ളിയത്ത് പെരിഞ്ചേരി ഗോപാലക്കുറുപ്പ് (93) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശ്രീധരൻ, ദേവി, ബാബു, പരേതയായ ജാനു. മരുമക്കൾ: പരേതരായ കുഞ്ഞിരാമൻ നായർ (കാര്യാട്), രാജൻ. സഹോദരങ്ങൾ: പരേതരായ പി. നാരായണക്കുറുപ്പ് (ബംഗളൂരു), മാധവി അമ്മ (തോടന്നൂർ), പാർവതി അമ്മ (നിട്ടൂർ).