പാലേരി: പുളിയുള്ളതിൽ ജാനു അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: ശിവദാസൻ (ഇലക്ട്രീഷ്യൻ, തരിപ്പിലോട്), വത്സൻ (ഓട്ടോ ഡ്രൈവർ), രതീഷ് (പാലേരി സോമിൽ ചെറിയ കുമ്പളം). മരുമക്കൾ: ഗിരിജ (അടുക്കത്ത്), വിനില (കായണ്ണ), ബിനില (കായണ്ണ). സഹോദരങ്ങൾ: ഗോപാലക്കുറുപ്പ് (പാലേരി), നാരായണക്കുറുപ്പ് (കന്നാട്ടി), പരേതരായ നാരായണി അമ്മ, ശ്രീദേവി അമ്മ.