മുക്കം: പരപ്പിൽ പരേതനായ അസയിന്റെ ഭാര്യ കുഞ്ഞാത്തുട്ടി (77) നിര്യാതയായി. മക്കൾ: ആയിഷ, അബ്ദുറഷീദ്, ആമിന, മൊയ്ദീൻ, മജീദ്. മരുമക്കൾ: അബൂബക്കർ (വടക്കുമുറി), മജീദ് (മൂർക്കനാട്), ഷാഹിദ, സംസാർ ബീഗം, ആയിഷ.