മടവൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ മൂടക്കല്ലുമ്മൽ ബാലചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ജിനേഷ് കുമാർ, ജിജിന, ജിഷിത. മരുമക്കൾ: പ്രിയേഷ് (മുകവൂർ), സുധീഷ് (കുരുവട്ടൂർ).