കടമേരി: പരേതനായ മുള്ളൻകണ്ടി കണ്ണന്റെ ഭാര്യ ജാനു (70) നിര്യാതയായി. മക്കൾ: അജിത, അനിത, രജിത, രജീഷ്. മരുമക്കൾ: ബാബു (ഊരത്ത്), വിനോദൻ, ബാബു മഞ്ചക്കണ്ടി, ശിൽപ(അരൂർ). സഹോദരങ്ങൾ: കണ്ണൻ (അരൂർ), കമല (നരിപ്പറ്റ), ജാനു (അരൂർ), ചന്ദ്രി(കൂട്ടങ്ങാരം), ദേവി, ലീല (അരൂർ), പരേതരായ രാധ, മാണി.