നരിക്കുനി: മീത്തൽ കൈപുറത്ത് ചാലിൽ മൂസക്കോയ ഹാജി (79) നിര്യാതനായി. ഭാര്യ: ആമിന നരിക്കുനി. മക്കൾ: സുബൈദ, റാബിയ, സാബിറ, ഹാജറ, ഹാരിസ്, ഷമീർ. മരുമക്കൾ: പക്കർകുട്ടി കുന്ദമംഗലം, മുഹമ്മദ് കച്ചേരി പറമ്പിൽ, അബ്ദുൽ സമദ് ഒഴലക്കുന്ന്, ഉമർ ഫാറൂഖ് പാറന്നൂർ, റംസീന വെള്ളച്ചാലിൽ, സഹല മൻസൂറ പാലക്കുറ്റി.