മടവൂർ: രാംപൊയിൽ തെറ്റുമ്മൽ ജയപ്രകാശൻ (50) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: സൗരവ് കൃഷ്ണ, ശ്രേയ കൃഷ്ണ. സഹോദരി: പുഷ്പവല്ലി.