നാദാപുരം: കുമ്മങ്കോട് പഷ്ണം കുനി പള്ളിക്ക് സമീപം മുരുടക്കുനി അമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലീം, സഹീർ, സൽമാനുൽ ഫാരിസ്, ഉമൈറത്ത്, ഫർസാന. മരുമക്കൾ: അബ്ദുൽ മജീദ്, നിജാദ്, നൗഷത്ത്, റമീസ, ഫൗമിന. സഹോദരങ്ങൾ: അന്ത്രു, മെയ്തു, മറിയം, ആയിഷ, ജമീല, പരേതനായ കുഞ്ഞബ്ദുല്ല.