പയ്യോളി: ഇരിങ്ങൽ തരേമ്മൽ മുനമ്പത്ത്താഴ ചെറിയ പുനത്തിൽ കുമാരൻ (88) നിര്യാതനായി. മക്കൾ: ഗീത, പ്രദീപൻ (കെ.ആർ.എസ്), ഗൗരി. മരുമക്കൾ: ശശി (ഇരിങ്ങൽ), ഷിജി, രാജീവൻ (കൊല്ലം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, ഗോപാലൻ, ചിരുത, മാത, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച.