കുറ്റ്യാടി: മുണ്ടകുറ്റി പുത്തൻപുരയിൽ മാധവി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൾ: രാജൻ. മരുമകൾ: ശ്യാമള. സഹോദരങ്ങൾ: പാർവതി അമ്മ, കുഞ്ഞിരാമൻ നായർ.