പാപ്പിനിശ്ശേരി: ഹാജി റോഡിൽ ആയിഷാസിൽ വലിയ കൊട്ടാരത്തിൽ ഇഖ്ബാൽ (53) നിര്യാതനായി. ചാലാട് സ്വദേശിയാണ്. കണ്ണൂർ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിതാവ്: പരേതനായ ഹുസൈൻ. മാതാവ്: ഫാത്തിബി. ഭാര്യ: ഖദീജ. മക്കൾ: ഇല്യാസ്, യാസീൻ, റയാൻ, ആയിഷ. സഹോദരങ്ങൾ: അമീർ, ഇസ്മായിൽ, ഫൈസൽ, നവാസ്, സീനത്ത്, നൂരിയത്ത്, ജാസ്മിൻ.