പാപ്പിനിശ്ശേരി: ഹൈസ്കൂളിനു സമീപം ശരീഫാബാദിൽ പി.പി. അഫ്സത്ത് (78) ലണ്ടനിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അബ്ദുൽ ഖാദർ. മക്കൾ: ശരീഫ (ലണ്ടൻ), മുസ്സമ്മിൽ, നസീമ, മഹറൂഫ് (ലണ്ടൻ), മഹ്ഷൂക് (ദുബൈ), മർസൂക് (ലണ്ടൻ), മക്തൂം (ലണ്ടൻ). മരുമക്കൾ: എം. സാജിത, കെ.പി. സാജിദ, റുക്സാന, അമീറ, സബിന്ത, പരേതനായ സി.എൻ. മഷർ അലി.