പരിയാരം: ഏഴോം കുറുവാട് കുന്നത്ത് പുതിയ വീട്ടിൽ ഭാനുമതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാലങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: കെ.പി. വനജ, കെ.പി. രഞ്ജിനി, കെ.പി. രമ, കെ.പി. വിനോദ് കുമാർ. മരുമക്കൾ: കെ.പി. രാജേന്ദ്രൻ (കീച്ചേരി), എം.വി. ശിവദാസൻ (ആലക്കാട്), ഇ.കെ. ഉണ്ണികൃഷ്ണൻ, അർച്ചന (കാഞ്ഞങ്ങാട്).
സഹോദരങ്ങൾ: കെ.പി. വേലായുധൻ നമ്പ്യാർ (പയ്യോളി), പരേതരായ കെ.പി. രാഘവൻ നമ്പ്യാർ (കടന്നപ്പള്ളി), കെ.പി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കടന്നപ്പള്ളി പണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ്), കെ.പി. ദാക്ഷായണി അമ്മ (കല്ലാശ്ശേരി), കെ.പി. ജാനകി അമ്മ (കടന്നപ്പള്ളി), കെ.പി. ചന്ദ്രവല്ലി (കടന്നപ്പള്ളി). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെരുവമ്പ്രം ശ്മശാനത്തിൽ.