കണ്ണൂർ: പരേതനായ റിട്ട. എ.ഇ.ഒ അബ്ദുറഹ്മാൻകുട്ടിയുടെ ഭാര്യ സി. റുഖിയ ടീച്ചർ (82) കണ്ണൂർ മുഴത്തടം അയിനിൽ നിര്യാതയായി. താണ മുനീറുൽ ഇസ്ലാം നഴ്സറി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: സി. മുഹമ്മദ് ഇംതിയാസ് (വെൽഫെയർ പാർട്ടി കണ്ണൂർ കോർപറേഷൻ പ്രസിഡന്റ്), സി. ഷഹനാസ് (അധ്യാപിക, കണ്ണൂർ സിറ്റി ഡി.ഐ.എസ് സ്കൂൾ), സി. മുഹമ്മദ് നവാസ് (അധ്യാപിക, കാഞ്ഞിരോട് എൽ.പി സ്കൂൾ), സി. മുഹമ്മദ് നിയാസ്. മരുമക്കൾ: സി.പി. രഹന ടീച്ചർ (അധ്യാപിക, കണ്ണൂർ സിറ്റി ഡി.ഐ.എസ് സ്കൂൾ), അബ്ദുൽ ഗഫൂർ, അനീസ (ഫാർമസിസ്റ്റ് കണ്ണൂർ ജില്ല ആശുപത്രി), സൽമ റോസ് (അധ്യാപിക, കണ്ണൂർ സിറ്റി ഡി.ഐ.എസ് സ്കൂൾ). സഹോദരങ്ങൾ: സൈനബ, പരേതരായ ആമിന, ഫാത്തിമ, ആയിഷ.