കണ്ണൂർ: ചിറക്കൽ റെയിൽവേ ഗേറ്റിന് സമീപം റൗളാസിലെ പി. മുസ്തഫ (65) നിര്യാതയായി. ഭാര്യ: മുസ്ലിം ലീഗ് എസ്.ടി.യു നേതാവ് വി.കെ. അബ്ദുല്ലയുടെ മകൾ റൗളബി. മക്കൾ: സനാബ് (ആസ്ട്രേലിയ), ഷാദ് (അബൂദബി), ഷബീന, സൽവ. മരുമക്കൾ: അനീസ് (കോൺട്രാക്ടർ), സലിം (ദുബൈ).