പാപ്പിനിശ്ശേരി: തുരുത്തിയിലെ പനയൻ അച്യുതൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദിവ്യ, സനൂപ്. മരുമകൾ: ജസ്ന. സഹോദരങ്ങൾ: രാധ, ബാലൻ, ശാരദ, ലക്ഷ്മി, രാമകൃഷ്ണൻ, കൗസല്യ, ഗംഗാധരൻ.