ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മൽ ജ്വാലക്ക് സമീപത്തെ എം.വി. രാധാകൃഷ്ണൻ (നാരായണൻ -72) നിര്യാതനായി. ഭാര്യ: ടി.വി. പത്മിനി (രാമന്തളി). സഹോദരങ്ങൾ: ദാമോദരൻ, ഭവാനി, കമല, രവീന്ദ്രൻ.