മട്ടന്നൂർ: പത്തൊമ്പതാം മൈൽ ഷാഹിദ കോട്ടേജിൽ തോട്ടത്തിൽ അബൂബക്കർ (82) നിര്യാതനായി. മക്കൾ: ഹാഷിം, ഷാഹിദ, നജ്മ. മരുമക്കൾ: സാദിക്ക്, മുഹമ്മദലി.