മട്ടന്നൂര്‍: കാര- പേരാവൂരിലെ ജ്യോതി ഭവനില്‍ നാരങ്ങാപ്രത്ത് കോരന് (90) നിര്യാതനായി. ഭാര്യ: പി. ശാരദ (സി.പി.എം പേരാവൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കള്‍: പി. ജയചന്ദ്രന് (റിട്ട. എസ്.ഐ), അശോകന്, ലത, ജ്യോതി, പരേതനായ സന്തോഷ്. മരുമക്കള്‍: ഷീജ (പൊലീസ് കോ.ഓപറേറ്റിവ് സൊസൈറ്റി), നിഷ (കീഴല്ലൂര്‍ വനിതാ ബാങ്ക്), പ്രേമന്, ഷില്‍ജ (കണ്ണൂര്‍ എയർപോര്‍ട്ട്), മനോജ്. സഹോദരങ്ങള്‍: പത്മിനി (ശിവപുരം), പരേതരായ ജാനു, രാമന്, ഗോവിന്ദന്, വാസു.