കാങ്കോൽ: ഏറ്റു കുടുക്കയിലെ പരേതനായ മേൽവീട്ടിൽ ചിണ്ടന്റെ മകൻ തമ്പാൻ (രതീഷ് -42) നിര്യാതനായി. മാതാവ്: തെക്കടവവൻ ലക്ഷ്മി. സഹോദരങ്ങൾ: ബാബു, അനീഷ്.