പയ്യന്നൂർ: വെള്ളൂർ പുതിയതെരുവിലെ ടി. ദേവകി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ടി.വി. കരുണാകരൻ. മക്കൾ: ടി.ടി.വി. രാജു (ഗൾഫ്), ടി.ടി.വി. അനിൽകുമാർ (പെയിന്റർ), ടി.ടി.വി. ശ്രീജ. മരുമക്കൾ: സജിന (നീലേശ്വരം), വനിത (കുമ്പള), ഭാസ്കരൻ (ഉദുമ). സഹോദരങ്ങൾ: ടി. ബാലൻ (കണ്ണൂർ), ടി. ചാത്തുക്കുട്ടി, ടി. ദാമോദരൻ, ടി. രാജൻ (മൂവരും ഡൽഹി), പരേതരായ കാർത്യായനി, രാഘവൻ, ചന്ദ്രൻ.