മാതമംഗലം: ചരൽപള്ളയിലെ പി.വി. രാമചന്ദ്രൻ (67) നിര്യാതനായി. പരേതനായ ടി.വി. രാമന്റെയും പി.വി. ചെറിയയുടെയും മകനാണ്. ഭാര്യ: കെ.വി. മീനാക്ഷി (ഉദുമ). മക്കൾ: ഷാജു (ജർമനി), ഷൈമ (മുംബൈ). മരുമക്കൾ: ലിജിന (വെള്ളാവ്), സനൽ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ദാമോദരൻ (കോക്കാട്), തമ്പായി (പെരുന്തട്ട), ജാനകി (കടന്നപ്പള്ളി), നാരായണൻ (കുണ്ടയംകൊവ്വൽ), ഗംഗാധരൻ (തുമ്പത്തടം), പരേതനായ ശങ്കരൻ (തൗവ്വറ). സംസ്കാരം ബുധനാഴ്ച തുമ്പത്തടം പൊതു ശ്മശാനത്തിൽ.