തലശ്ശേരി: ചിറക്കര പള്ളിത്താഴയിലെ തൈക്കണ്ടി കുനിയിൽ തസ്നി (45) കതിരൂരിലെ ഫ്ലാറ്റിൽ നിര്യാതയായി. പരേതരായ ഓലിയാട്ട് അബൂബക്കറിന്റെയും തൈക്കണ്ടി കുനിയിൽ മറിയുവിന്റെയും മകളാണ്. ഭർത്താവ്: ഹബീബ്. മക്കൾ: തൻഹ ആമിന ബീവി, ഫിൽസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ഉമ്മർ ഫാറൂഖ്, ഖൗലത്ത്, വഹീദ, ഷഫാഹു.