ഇരിട്ടി: പായം ചെന്നലോടിലെ നിട്ടൂർ വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (73) നിര്യാതനായി. പരേതരായ എടച്ചേരി മഠത്തിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും നിട്ടൂർ വീട്ടിൽ ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: കമലാക്ഷിയമ്മ. മകൾ: അമൃത. മരുമകൻ: സുഭാഷ് (ബി.എസ്.എഫ് ഗുജറാത്ത്). സഹോദരങ്ങൾ: എൻ.വി. ലക്ഷ്മി (കാസർകോട്), കോമളവല്ലി (മള്ളന്നൂർ), എൻ.വി. രമാദേവി (പുന്നാട്), എൻ.വി. തങ്കമണി (മാനന്തേരി), എൻ.വി. പ്രേമജവല്ലി (ശങ്കരനെല്ലൂർ), എൻ.വി. ബാബുരാജ് (കാസർകോട്).