ഇരിട്ടി: മുഴക്കുന്ന് കടുക്കാപ്പാലത്തെ കുഞ്ഞിക്കണ്ടി പറമ്പത്ത് സീന (34) നിര്യാതയായി. കെ.പി. നാരായണന്റെയും ശോഭയുടെയും മകളാണ്. ഭർത്താവ്: കെ.എം. സതീശൻ (ലോട്ടറി ഏജൻറ്). മക്കൾ: നിഹാൻ, വാമിക. സഹോദരങ്ങൾ: അരുൺ, പരേതയായ നയന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തില്ലങ്കേരി ശാന്തിതീരം പൊതു ശ്മശാനത്തിൽ.