തളിപ്പറമ്പ: പൂക്കോത്ത് തെരു കുട്ടിക്കുന്ന് പറമ്പിന് സമീപത്തെ റീനാലയത്തിൽ പി.വി. സരോജിനി (80) നിര്യാതയായി. കാഞ്ഞങ്ങാട് സ്വദേശിനിയാണ്. കൊട്ടാരം യു.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപികയാണ്.
ഭർത്താവ്: പരേതനായ കെ. ബാലകൃഷ്ണൻ (റിട്ട. പ്രഥമ അധ്യാപകൻ, ബി.ഇ.എം.എൽ.പി സ്കൂൾ, കണ്ണൂർ).
മക്കൾ: ബി. രതീഷ് (ബിസിനസ്, കണ്ണൂർ), റീന (ദുബൈ). മരുമക്കൾ: ജ്യോതി (പള്ളിക്കുളം), സുരേഷ് ചന്ദ്രഗിരി (ദുബൈ). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്, കണ്ണൂർ), പരേതരായ മിനി (പിലിക്കോട്), രാമചന്ദ്രൻ.