പാനൂർ: കൂറ്റേരി കെ.സി മുക്കിൽ വില്ലന്റവിട അനീഷ് (48) നിര്യാതനായി. പരേതരായ ചന്തമ്മന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ഇന്ദിര, സുരേന്ദ്രൻ, രമണി, സജീവൻ.