ഇരിട്ടി: പടിയൂർ കൊമ്പൻ പാറയിലെ മംഗലാംപറമ്പിൽ ഗോപാലൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ആനന്ദവല്ലി, ഭാസി, പങ്കജവല്ലി, ബാബു, ചന്ദ്രവല്ലി. മരുമക്കൾ: തങ്കൻ, വത്സല, രാമചന്ദ്രൻ, അല്ലി, വേണുഗോപാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.