പാനൂർ: കൈവേലിക്കൽ പടിഞ്ഞാറെ തയ്യിൽ നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുമിത്രൻ, മനീഷ്, മിനി, പരേതരായ മനോഹരൻ, മഹേഷ്. മരുമക്കൾ: കൃഷ്ണൻ, ഷീന, ഇന്ദിര, സുഭിജ. സഹോദരങ്ങൾ: ശാരദ, ജാനു, മാധവി, പരേതരായ കുഞ്ഞുക്കുട്ടി, കൃഷ്ണൻ, കല്യാണി.