വണ്ടൂർ: കാളികാവ് റോഡിൽ പി.ഡബ്ല്യു.ഡി ഓഫിസിനു സമീപം ചീര തടത്തിൽ ആയിഷക്കുട്ടി (കുഞ്ഞാൾ, 81) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് (സി.സി കുഞ്ഞാപ്പ). മക്കൾ: ഫസൽ റഹ്മാൻ (സി.സി കുഞ്ഞാണി റിയാദ്), മുജീബ് റഹ്മാൻ, (നൗഷാദ് അലി ഇരുവരും ബഹ്റൈൻ), സഫൂറ, സജിന.
മരുമക്കൾ: ജസീല, സുൽഫത് റജിലി, ശഹർബാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.