ഓലപ്പീടിക: കളത്തിപ്പറമ്പിൽ യാഹു (56) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ്, ആഷിഫ, അസ്ലിയ. മരുമക്കൾ: മുഹ്സിന, സലീം (ദുബൈ), ഉസ്മാൻ.