മൂഴിക്കൽ: പൊറ്റമ്മൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: ജഗനിവാസൻ, സതീശൻ, അജിത. മരുമകൻ: ചന്ദ്രൻ വെള്ളലശ്ശേരി, ഷീന നെച്ചുളി. സഹോദരന്മാർ: വേലായുധൻ, പരേതനായ രാഘവൻ. സഞ്ചയനം വെള്ളിയാഴ്ച.